festivals

chigam

ചിങ്ങമാസം

  18/05/2015

ഉത്രം നാളില്‍ പ്രസാദ ഊട്ട്

share this on
Kanni-Masam

കന്നി

  19/5/2015

ഉത്രം നാളില്‍ – പ്രസാദ ഊട്ട് നവരാത്രി – 9 ദിവസവും പൂജകളും പ്രത്യേക പരിപാടികളും വിജയദശമി ദിവസം വിദ്യാരംഭവും എഴുത്തിനിരുത്തും

share this on
Thulam-Masam

തുലാം

  

ഉത്രം നാളില്‍ – പ്രസാദ ഊട്ട്
തുലാം 30 ന് ചുറ്റുവിളക്ക് ആരംഭം

share this on
Vrishchikam-Masam

വൃശ്ചികം

  

ചുറ്റുവിളക്ക് – ഉത്രം നാളില്‍ പ്രസാദ ഊട്ട് 30 ന് താലപ്പൊലി

share this on
Dhanu-Masam

ധനു

  

25 മുതല്‍ പറയെടുപ്പ്
ഉത്രം നാളില്‍ പ്രത്യേക പൂജ , പ്രസാദ ഊട്ട്

share this on
Makaram-Masam

മകരം

  

1 മുതല്‍ 10 വരെ പറയെടുപ്പ് 14, 15 ദിവസങ്ങളില്‍ ധ്വജപ്രതിഷ്ഠാദിനം പ്രത്യേക പരിപാടികള്‍ 16 ന് കൂത്തുമുള പാവകൂത്ത് ആരംഭം, കളപ്പാട്ട് ആരംഭം

share this on
Kumbham-Masam

കുംഭം

  

പാവകൂത്ത് , കളംപ്പാട്ട് , കുമ്മാട്ടി  ഉത്രം നാളില്‍ പ്രത്യേക പൂജ, പ്രസാദ ഊട്ട്

share this on
Meenam-Masam

മീനം

  

കൂത്തവസാനം – കുമ്മാട്ടി മാസാദ്യം ഉത്രം നാളില്‍ പ്രതിഷ്ഠാദിനാഘോഷം, സമൂഹപ്രസാദ ഊട്ട് പ്രത്യേകം

share this on
Medam-Masam

മേടം

  

വിഷുക്കണി – വിഷുവേല ആഘോഷം

share this on
Edavam-Masam

എടവം

  

ഉത്രം നാളില്‍ പ്രത്യേക പൂജ, പ്രസാദ ഊട്ട്

share this on
Mithunam-Masam

മിഥുനം

  

ഉത്രം നാളില്‍ പ്രത്യേക പൂജ, പ്രസാദ ഊട്ട്

share this on
Karkadakam-Masam

കര്‍ക്കിടകം

  

ദിവസവും തൃകാല പൂജ, ഉത്രംനാളില്‍ പ്രത്യേക പൂജ, പ്രസാദ ഊട്ട് കൂടാതെ വൃശ്ചികം, ധനു, മകരം, മാസങ്ങളില്‍ ശാസ്താവിന് പ്രത്യേത പൂജകളും ഭക്തരുടെ മാലയീടിലും കെട്ടു നിറയും മറ്റും മുറ പോലെ നടക്കുന്നു
കര്‍ക്കിടത്തില്‍ സാധാരണ 1 മുതല്‍ 20 ാം തിയ്യതി വരെ കര്‍ക്കിടക കഞ്ഞിയും 21 മുതല്‍ 9 ദിവസം നവാഹവും, നവാഹ ദിവസങ്ങളില്‍ പ്രസാദ ഊട്ടും അവസാന ദിവസം പ്രത്യേക പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതുമാണ്
(നവാഹ പരിപാടികള്‍ കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് തിയ്യതികള്‍ക്ക് വ്യത്യാസം വരാവുന്നതാണ് )
മാസം തോറുമുള്ള ഉത്രനാളുകളിലെ പ്രസാദ ഊട്ടും കര്‍ക്കിടക മാസത്തിലെ പ്രസാദ കഞ്ഞിയും ഭക്തരുടെ വഴിപാടുകളും മീനമാസത്തെ ഉത്രം നാളിലുള്ള പ്രസാദ ഊട്ട്, കര്‍ക്കിടകം അവസാനമുള്ള പ്രസാദ ഊട്ട് എന്നിവ ക്ഷേത്ര സംരക്ഷണസമിതി ആയിരിക്കും
കുമ്മാട്ടിക്ക് ദേശത്തിന്‍റെ പല ഭാഗത്തു നിന്നും വേലകള്‍ വരുന്നുണ്ട്. ക്ഷേത്രത്തില്‍ പാനഉണ്ടായിരിക്കുന്നതാണ്
താലപ്പൊലി കാഴ്ച ശിവേലി, പഞ്ചവാദ്യം മുതലായ പരിപാടികള്‍ ഉണ്ടായിരിക്കും
വിഷുവേലകള്‍ – കല്ലടിക്കോടന്‍ മല മുതല്‍ തെക്ക് മുച്ചീരി മല വരെയുള്ള 18 ദേശങ്ങളില്‍ നിന്നും വിവിധ തരത്തിലുള്ള വേലകള്‍, വണ്ടി വേഷങ്ങള്‍, പല്ലക്കുകള്‍, പൂതന്‍ തിറ, തട്ടിന്‍മേല്‍ കൂത്ത് വിവിധതരം വാദ്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. പാലക്കാട് ജില്ലയിലെ തന്നെ ഏറ്റവും വലിയ ജനകീയ വേല എന്ന് ഇതിനെ വിശേഷിപ്പിക്കാം

share this on